High Court Denied Bail For Dileep; These Are The Reasons | Oneindia Malayalam

2017-07-24 146

Kerala high court rejects actor Dileep's bail plea beacause of these reasons.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ കേസിനെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.